Biriyaniയുടെ പൈസ ചോദിച്ചപ്പോൾ BJPക്കാരുടെ ഭീഷണി | Oneindia Malayalam
2021-01-14 2
BJP leaders who tried to escape without paying is arrested ഇന്നലെ രാത്രിയില്‍ കട അടയ്ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മൂന്ന് പേരും ബിരിയാണി കടയില്‍ എത്തിയത്. തുടര്‍ന്ന് ബിരിയാണി വാങ്ങി കാശ് നല്‍കാതെ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു.